ഇടം ...!!!
.
കടൽ കടന്നപ്പോൾ
കര മതിയെന്ന്
കരയെത്തിയപ്പോൾ
കടൽ വേണമെന്നും ...!
.
കടലിനും
കരയ്ക്കുമിടയിൽ
ഇടം ശൂന്യവും ....!
.
ഇനി ....???
.
സുരേഷ്കുമാർ പുഞ്ചയിൽ
Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...
1 comment:
മരം ചാടുന്ന മര്‍ക്കടത്തെപ്പോലെ മനം
Post a Comment