Thursday, November 15, 2012

ഉത്തരം ...!!!

ഉത്തരം ...!!!

രണ്ടു കൂട്ടി ഒന്ന് കുറച്ച്
മൂന്നു കൊണ്ട് ഹരിച്ച്‌
നാലു കൊണ്ട് ഗുണിച്ച്‌
അഞ്ചിലെതുമ്പോള്‍ ,
തുടങ്ങിയതെവിടെ നിന്നെന്ന്
അറിയില്ലെങ്കില്‍
എങ്ങിനെ പിന്നെ
ഉത്തരം കരുതി വെക്കും ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

3 comments:

Philip Verghese 'Ariel' said...

ആകെ ഒരു കണ്‍ഫ്യൂഷന്‍

ആക്കിയെല്ലോ മാഷേ

കൊള്ളാം, ഉത്തരം കൊള്ളാം !

ajith said...

ഉത്തരം ചുവരിന്മേല്‍
കഴുക്കോല്‍ ഉത്തരത്തിന്മേല്‍

kochumol(കുങ്കുമം) said...

ആറാട്ട്കാല്‍ നൂറാട്ട്കാല്‍ എന്‍കാല്‍ നിന്‍കാല്‍ കോഴിക്കാല്‍ കുടക്കാല്‍ ആകെ എത്ര കാല്‍ ..? അല്ല പിന്നെ

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...