Sunday, November 11, 2012

സ്വപ്‌നങ്ങള്‍ ...!!!

സ്വപ്‌നങ്ങള്‍ ...!!!

പകലാണെന്നു കരുതി
ഞാന്‍ കണ്ടത്
രാത്രി സ്വപ്‌നങ്ങള്‍ ....!

പകലിലെ
സ്വപ്നങ്ങളൊക്കെയും
രാത്രിയില്‍ കണ്ടു തീര്‍ത്താല്‍
സ്വപ്നങ്ങളില്ലാത്ത
പകല്‍ കൊണ്ട്
രാത്രിയ്ക്കെന്തു കാര്യം ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

2 comments:

ajith said...

പകല്‍ കൊണ്ട് അല്ലെങ്കിലും രാത്രിയ്ക്കെന്താണ് കാര്യം?

kochumol(കുങ്കുമം) said...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം ?

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...