Thursday, January 26, 2023

പ്രണയിനീ നീ ...!!!

പ്രണയിനീ നീ ...!!!
.
നീ

എന്റേതുമാത്രമാണെന്ന്
ഞാൻ കരുതുന്നതിനേക്കാൾ
ഞാൻ
നിന്റേതുമാത്രമാണെന്ന്
ഞാൻ തന്നെ
നിസ്ചയിച്ചുറപ്പിച്ചാൽ
എനിക്ക് നിന്നെമാത്രം
എപ്പോഴും പ്രണയിക്കാമല്ലോ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Angry Bird said...

പ്രണയമേ നിന്നിലേക്ക്‌ നടന്നൊരെൻ വഴികൾ ഓർത്തെന്റെ...

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...