Tuesday, January 23, 2018

എന്നെ കാണാൻ ...!!!

എന്നെ കാണാൻ ...!!!
.
എന്നെ കാണണമെങ്കിൽ
നീ നിന്റെ
കണ്ണാടിയിലേക്കൊന്ന്
നോക്കണം ...!
.
അവിടെയുമില്ലെങ്കിൽ
പിന്നെ
എങ്ങിനെയാണ്
ഞാൻ
എന്നിലുമുണ്ടാവുക ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

സുധി അറയ്ക്കൽ said...

അയാ...........പിന്നല്ലാതെ...............

Sivananda said...

എത്ര വലിയൊരു കാര്യമാണ് ഒരു നാല് വാക്കുകളിലൂടെ സുരേഷ് പറഞ്ഞുവച്ചത് ! ഇതിനപ്പുറം ഞാന്‍ ഇതിനു എന്ത് കമന്റ് എഴുതാനാണ് എന്നാണിപ്പോള്‍ എന്റെ ചിന്ത..

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...