എന്നെ കാണാൻ ...!!!
.
എന്നെ കാണണമെങ്കിൽ
നീ നിന്റെ
കണ്ണാടിയിലേക്കൊന്ന്
നോക്കണം ...!
.
അവിടെയുമില്ലെങ്കിൽ
പിന്നെ
എങ്ങിനെയാണ്
ഞാൻ
എന്നിലുമുണ്ടാവുക ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
2 comments:
അയാ...........പിന്നല്ലാതെ...............
എത്ര വലിയൊരു കാര്യമാണ് ഒരു നാല് വാക്കുകളിലൂടെ സുരേഷ് പറഞ്ഞുവച്ചത് ! ഇതിനപ്പുറം ഞാന്‍ ഇതിനു എന്ത് കമന്റ് എഴുതാനാണ് എന്നാണിപ്പോള്‍ എന്റെ ചിന്ത..
Post a Comment