Sunday, December 17, 2017

എത്തിനോക്കുന്ന കൺകളിൽ ..!!!

എത്തിനോക്കുന്ന കൺകളിൽ ..!!!
.
അപ്പുറത്തേക്ക്
എന്തിനും
എത്തിനോക്കുന്ന
നമ്മുടെ
കണ്ണുകളിൽ
എന്തേ
ഒരൽപ്പം
കാരുണ്യത്തിന്റെ
കനിവില്ലാതെ
പോകുന്നു
ഇപ്പോൾ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Sivananda said...

അതിനു നമുക്ക് കാഴ്ച്ചകളല്ലേ ഉള്ളൂ സുരേഷ് ? കഴ്ച്ചപ്പാടുകളില്ലല്ലോ..കാഴ്ചകള്‍ തരുവാന്‍ കഴിയും. പക്ഷെ കാഴ്ചപ്പാടുകള്‍ നമ്മള്‍ തന്നെയല്ലേ ഉണ്ടാക്കേണ്ടത് ?

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...