എത്തിനോക്കുന്ന കൺകളിൽ ..!!!
.
അപ്പുറത്തേക്ക്
എന്തിനും
എത്തിനോക്കുന്ന
നമ്മുടെ
കണ്ണുകളിൽ
എന്തേ
ഒരൽപ്പം
കാരുണ്യത്തിന്റെ
കനിവില്ലാതെ
പോകുന്നു
ഇപ്പോൾ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
1 comment:
അതിനു നമുക്ക് കാഴ്ച്ചകളല്ലേ ഉള്ളൂ സുരേഷ് ? കഴ്ച്ചപ്പാടുകളില്ലല്ലോ..കാഴ്ചകള്‍ തരുവാന്‍ കഴിയും. പക്ഷെ കാഴ്ചപ്പാടുകള്‍ നമ്മള് തന്നെയല്ലേ ഉണ്ടാക്കേണ്ടത് ?
Post a Comment