ഉത്തരവും ചോദ്യവും തമ്മിൽ ...!!!
.
ഉത്തരവും ചോദ്യവും തമ്മിൽ
അഭേദ്യമായൊരു
രക്തബന്ധമുണ്ടാകണമെന്നാണ്
ദോഷൈകദൃക്കുകൾ പോലും
വീമ്പു പറയുന്നത് ...!
.
എന്നാൽ
ചോദ്യത്തിൽ ഉത്തരവും
ഉത്തരത്തിൽ ചോദ്യവും
പരസ്പരം
ഒളിപ്പിച്ചുവെക്കുമ്പോൾ
അല്ലെങ്കിൽ
ഉത്തരമില്ലാത്ത ചോദ്യവും
ചോദ്യമില്ലാത്ത ഉത്തരവും
ധാരാളമാകുമ്പോൾ
പിന്നെ
ചോദ്യവും ഉത്തരവും തമ്മിൽ
ബന്ധമുണ്ടായാലെന്ത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
2 comments:
ങേ ????? വട്ടായിപ്പോയി.. സുരേഷിനല്ല, എനിയ്ക്ക്.. മാന്ത്രികസ്പര്‍ശം എന്നൊക്കെ പറഞ്ഞപ്പോ, ഇത്രയും കരുതീല്ല.. ഈശ്വരാ ! പറയണ്ടായിരുന്നു... :)
സുഖമാണല്ലോ?!
ആശംസകള്‍
Post a Comment