Wednesday, May 3, 2017

എനിക്കൊരു കണ്ണാടി വേണം , എന്റെ മുഖം നോക്കാൻ ...!!!

എനിക്കൊരു കണ്ണാടി വേണം ,
എന്റെ മുഖം നോക്കാൻ ...!!!
.
എനിക്കൊരു കണ്ണാടി വേണം ,
ഇടക്കെപ്പോഴെങ്കിലുമൊക്കെ
എനിക്കെന്റെ
മുഖമൊന്നു തിരഞ്ഞു നോക്കാൻ ...!
.
കണ്ണാടിയിൽ നോക്കി
ഉറപ്പു വരുത്തുവാൻ ,
ഞാൻ കാണുന്നത്
എന്റെ മുഖം തന്നെയെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Sivananda said...

നല്ലൊരു ചങ്ങാതിയുടെ കണ്ണില്‍ സൂക്ഷിച്ചു നോക്കൂ..അതില്‍ കാണാം മുഖം...

Cv Thankappan said...

ആത്മവിശ്വാസമെന്ന കണ്ണാടി....
ആശംസകള്‍

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...