മാതൃത്വം എന്നത് ...!!!
.
മാതൃത്വം എന്നത് വെറും കപടത മാത്രവുമാണ് ചിലപ്പോഴൊക്കെ . പത്തുമാസം ചുമന്നത്തിന്റെ , മുലപ്പാൽ തന്നതിന്റെ , നോക്കി വളർത്തിയതിന്റെ ഒക്കെ കണക്കുകൾ മാത്രം വിളമ്പുന്ന വെറും കപടത ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!! . പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ ...
-
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...
2 comments:
ഹ ഹ ഹ ....! അഹങ്കാരിയായ സുരേഷ് , നിനക്കങ്ങിനെത്തന്നെ വേണം . നിന്നെ സ്നേഹിക്കുന്ന എത്ര പേരാണ് അമിതാവശേത്തോടെ അനാവശ്യ അവസരം ഉണ്ടാക്കിയെടുത്ത് നിന്നെ വ്യക്തിഹത്യ നടത്തുന്നത് .
സഹോദരാ , നീ പറഞ്ഞത് കുറഞ്ഞുപോയി എന്നാണ് എന്റെ അഭിപ്രായം . എനിക്ക് നേരിട്ടറിയാവുന്ന എത്രയോ അമ്മമാരുണ്ട് മാതൃത്വത്തിനു തന്നെ അപമാനമായവർ ഇപ്പോഴും ഈ ഭൂമിയിൽ . അതൊരു സത്യം തന്നെയല്ലേ . അതല്ലേ നീയും പറഞ്ഞുള്ളൂ .
ഒരുകാര്യം എനിക്കിപ്പോൾ ഉറപ്പായി . . As you says always, You are too expensive to afford .... and I am really Proud of you my dear Brother.
കണക്കുകള്‍ വിളമ്പിയെങ്കില്‍ , ആ സ്നേഹം കാപട്യം തന്നെ . അമ്മ എന്നത് ഒരു നിര്‍വചനമല്ല സുരേഷ് .. അതൊരു ഫീലിംഗ് ആണ്. ഓരോരുത്തര്‍ക്കും എന്ത് തോന്നുന്നോ അതുതന്നെ അമ്മ.
Post a Comment