പൂക്കൾ ...!!!
.
ആസ്വദിക്കപ്പെടുമ്പോഴും
അനുഭവമാകുമ്പോഴും
പ്രകീർത്തിക്കപ്പെടുമ്പോഴും
നൈമിഷികമെന്നു
വ്യാകുലപ്പെടുമ്പോഴും
അറിയാതെപോകുന്നതെന്തേ
പൂക്കൾ
നാളെയുടെ പ്രതീക്ഷകളെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, April 7, 2014
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
3 comments:
നല്ല കവിത
ശുഭാശംസകൾ.....
ഓരൊ പൂവും അതിന്റെ ജന്മദൌത്യം നിര്‍വഹിച്ചാണ് കൊഴിയുന്നത്. അതുകൊണ്ട് അവ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രതീകങ്ങളുമാണ്
കാത്തിരിപ്പാണാ സുഗന്ധത്തിനായ്.......
ആശംസകള്‍
Post a Comment