Tuesday, April 22, 2014

എന്റെ കാലുകൾ ...!!!

എന്റെ കാലുകൾ ...!!!
.
മുന്നോട്ടു നടക്കാവുന്ന
അതെ കാലുകൾ കൊണ്ട്
എനിക്ക്
പുറകിലേക്കും നടക്കാം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

സൗഗന്ധികം said...

എങ്ങോട്ട് വേണേലും ഇഷ്ടം പോലെ മാറ്റുകേം ചെയ്യാം അല്ലേ ? ഹ...ഹ...


കവിത നന്നായി.

ശുഭാശംസകൾ.....

Cv Thankappan said...

കാലിന്‍റെ ചുവടുമാറ്റം.
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...