Friday, February 28, 2014

നഷ്ടം ...!!!

നഷ്ടം ...!!!  
നഷ്ട്ടങ്ങൾക്ക്  
വേദനയുടെ  
രൂപം വരുന്നത്  
അവ പരിഹരിക്കാൻ  
അല്ലെങ്കിൽ  
പകരം വെക്കാൻ  
കഴിയാതെ വരുമ്പോഴാണ് ...! 
സുരേഷ്കുമാർ  പുഞ്ചയിൽ  

2 comments:

Cv Thankappan said...

അപരിഹാര്യമായ.....
ആശംസകള്‍

ajith said...

ചില നഷ്ടങ്ങള്‍ ഒരിയ്ക്കലും നികത്തുവാനാവാത്തതാണ്. അതിന്റെ വേദനയും

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...