Sunday, January 12, 2014

അറിവ് ...!!!

അറിവ് ...!!!    
.
അറിയാത്ത കാര്യങ്ങൾ  
അറിവുള്ളവരോട്  
ചോദിച്ച് അറിയുന്നതും  
അറിവുള്ളവർ മാത്രം ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

4 comments:

ajith said...

അറിയില്ലെന്നറിയുന്നതുമറിവ് തന്നെ

Geethakumari said...

എനിക്ക് ഒന്നും അറിയില്ല എന്ന് അറിയുന്നിടത്ത് എന്റെ അറിവ് തുടങ്ങുന്നു
നൈസ്

ബൈജു മണിയങ്കാല said...

അതത്ര തന്നെ

Cv Thankappan said...

അദന്നേ....
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...