Monday, January 20, 2014

സത്യം ...!!!

സത്യം ...!!!  
പ്രതിബിംബതിന്  
രൂപത്തേക്കാൾ  
സാദൃശ്യം  
നിഴലിനോടാണെങ്കിൽ  
രൂപമോ  
നിഴലോ 
പ്രതിബിംബമോ  
സത്യം ...???? 
സുരേഷ്കുമാർ   പുഞ്ചയിൽ  

3 comments:

ajith said...

രൂപം സത്യം
മറ്റെല്ലാം മിഥ്യ

Cv Thankappan said...

രൂപമില്ലെങ്കില്‍ പ്രതിബിംബവും,നിഴലും ഉണ്ടാവുകയില്ല എന്നതല്ലേ സത്യം/
ആശംസകള്‍

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

രൂപം മാത്രമാണ് എപ്പോഴും സത്യം

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...