Friday, December 6, 2013

വിധി ...!!!

വിധി ...!!!  
.  
വിചാരമില്ലാത്ത  
വികാരങ്ങൾക്ക്  
വിചിത്രമായ  
വിധി ...!  
.  
വികാരമില്ലാത്ത  
വിചാരങ്ങൾക്ക്‌  
വിലയില്ലാത്ത  
വിധിയും ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

3 comments:

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

നിങ്ങള്‍ വിധിയ്ക്കുന്ന വിധിയാല്‍ നിങ്ങളും വിധിയ്ക്കപ്പെടും, നിങ്ങള്‍ അളക്കുന്ന അളവുകോലിനാല്‍ നിങ്ങളും അളക്കപ്പെടും.

ajith said...

വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ!

Cv Thankappan said...

വിധിയുടെ കളി.....
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...