Friday, December 27, 2013

നിറവ് ...!!!

നിറവ് ...!!!  
. 
ഒഴിയുന്നത് നിറയ്ക്കുമ്പോൾ 
നിറഞ്ഞത്‌ ഒഴിയുന്നു  
അപ്പോൾ  
നിറഞ്ഞതേത് 
ഒഴിഞ്ഞതേത് ...??? 
. 
സുരേഷ്കുമാർ  പുഞ്ചയിൽ 

3 comments:

ബൈജു മണിയങ്കാല said...

ഇനി നിറയക്കണ്ട കഴിഞ്ഞു ഫുൾ കുറഞ്ഞു ആരോ നിറഞ്ഞു ഫിറ്റ്‌ ആയി അത്ര തന്നെ

Cv Thankappan said...

ആവര്‍ത്തനം തന്നെ ജീവിതം.
ആശംസകള്‍

ajith said...

പാതി നിറഞ്ഞത് പാതി ഒഴിഞ്ഞതും മുഴുവന്‍ നിറഞ്ഞത് മുഴുവന്‍ ഒഴിഞ്ഞതുമാണെന്ന് ഒരു ചിന്തകന്‍

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...