Saturday, December 21, 2013

കണ്ണാടി ...!!!

കണ്ണാടി ...!!!  
.
മുഖം നന്നാകാത്തതിന്
കണ്ണാടി പൊട്ടിചിട്ട്
കാര്യമില്ലെന്ന് പഴമൊഴി ...!
.
പക്ഷെ
രസം പോയ കണ്ണാടിയിൽ
എങ്ങിനെ മുഖം നന്നാകും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

3 comments:

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

രസം പോയ കണ്ണാടിയില്‍ ശരിയാകാത്തത് മുഖമോ പ്രതി മുഖമോ..? മുഖം മനസ്സിന്റെ കണ്ണാടിയെങ്കില്‍ മുഖത്തിന്റെ രസം പോകാതെ സൂക്ഷിയ്ക്കുക, അതിന് ഒരു കല്‍ക്കണ്ണാടി കയ്യില്‍ കൊണ്ടുനടക്കുക... ദിവസവും രാത്രി ഉറങ്ങുന്നതിനു് മുമ്പ് അതില്‍ മുഖം നോക്കുക.. :-)

ajith said...

നല്ലൊരു ചങ്ങാതിയായാലും മതിയെന്ന് ചിലര്‍.

ആണോ?

Cv Thankappan said...

ചങ്ങാതി നന്നായാല്‍
കണ്ണാടി വേണ്ട.
ആശംസകള്‍

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...