Monday, November 25, 2013

ഒന്ന് വെച്ചാൽ ...!!!

ഒന്ന് വെച്ചാൽ ...!!!
.
ഒന്നു വെച്ചാൽ രണ്ട്
രണ്ടു വെച്ചാൽ നാല്
നാല് വെച്ചാൽ എട്ട്
എട്ടു വെച്ചാൽ ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

5 comments:

Cv Thankappan said...

പതിനാറ്‌.പതിനാറ്‌ ഗുണല്ലല്ലോ?
ആശംസകള്‍

ajith said...

എട്ടുവച്ചാല്‍ കമ്പനിയ്ക്ക്!!!

ബൈജു മണിയങ്കാല said...

എട്ടു വച്ചാൽ അതിന്റെ പണി

प्रिन्स|പ്രിന്‍സ് said...

ഇതാ 'എട്ടു' വച്ചിരിക്കുന്നു... :)

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

വയ് രാജാ വയ്, വച്ചിട്ട് പാര്..

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...