Sunday, October 27, 2013

ഓർമ്മ ...!!!

ഓർമ്മ ...!!!  
..
ജീവൻ തന്ന്
നിലനിർതുന്നവനെങ്കിലും
ചന്ദ്രനുദിക്കുമ്പോൾ
ആരാണ്
സൂര്യനെ ഓർക്കുക ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

4 comments:

Cv Thankappan said...

അപ്പപ്പോഴത്തെ കാര്യം നേടാന്‍....
ആശംസകള്‍

ajith said...

സൂര്യനുദിക്കുമ്പോള്‍ ചന്ദ്രനെ ഓര്‍ക്കുന്നതാര്‍?

ശ്രീ said...

സത്യം തന്നെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഒരു വല്ലാത്ത ചോദ്യം തന്നെ :)

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...