നില നിൽപ് ...!
.
നില്ക്കാൻ കാലുണ്ടെങ്കിലും
ചവിട്ടാൻ മണ്ണില്ലെങ്കിൽ
പിന്നെന്ത് പ്രയോജനം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...
3 comments:
ചവിട്ടടിയ്ല് നിന്ന് മണ്ണൊലിച്ചുപോകുന്നതറിയാതെ ചിലര്‍
കഷ്ടം.
എഴുതാൻ കൈയുണ്ടെങ്കിലും കവിത വന്നില്ലെങ്കിൽ....
Post a Comment