വായന ...!!!
.
വാക്കുകൾ കൊണ്ട്
അക്ഷരങ്ങൾ
കൂട്ടി ചേർക്കുമ്പോൾ
വാചകങ്ങളിൽ
അക്കങ്ങൾക്കെന്തു സ്ഥാനം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
3 comments:
അക്കങ്ങളും ഇരിയ്ക്കട്ടെ മാഷേ, ഒരു ഭംഗിയ്ക്ക്
:)
അല്ല പിന്നെ :) അക്കങ്ങളില്ലാത്ത ശ്യൂന്യത വേണ്ട
അക്കങ്ങള്‍ക്കാണ് കാശ്
Post a Comment