Sunday, March 10, 2013

ഒരിടം ...!!!


ഒരിടം  ...!!!  
.
നിഴലിനും 
രൂപത്തിനും
ഇടയില്‍
എന്തിനാണ്
മൌനമായി
ഒരിടം ...???
.
സുരേഷ്കുമാര്‍  പുഞ്ചയില്‍

3 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഭയം

സൗഗന്ധികം said...

രൂപത്തിനു കൂട്ടായി നിഴൽ മാത്രമേ കാണൂ എന്നോർമ്മപ്പെടുത്താൻ..

നല്ല വരികൾ.


ശുഭാശംസകൾ.....

ajith said...

നോ മാന്‍സ് ലാന്‍ഡ്

നല്ല നാളെ ……!!!

 നല്ല നാളെ ……! നല്ലതൊക്കെയും  നാളെയാണ്  ഇന്നില്ലാത്തതും …. !!! . സുരേഷ്‌കുമാർ പുഞ്ചയിൽ