അപലപനീയം, ഈ നാടകങ്ങൾ ...!!!
.
ഈ നവോത്ഥാന കാലഘട്ടത്തിലും ആദിവാസികൾ അവഗണനമൂലം മരിച്ചു വീഴുന്ന ഒരു നാട്ടിൽ , അതി അത്യാവശ്യമായ അവകാശങ്ങൾക്കു വേണ്ടി പോലും മഹാദുരിതമനുഭവിക്കുന്നവർ പോലും സമരം ചെയ്യേണ്ടി വരുന്ന ഒരു നാട്ടിൽ , പ്രൈമറി തലത്തിലെ കുട്ടികൾ പോലും സെക്സിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ , എന്തിനേറെ, മനസ്സമാധാനത്തോടെ സ്ത്രീകൾക്കൊന്ന് മൂത്രമൊഴിക്കാൻ പോലും ഒരു പൊതു സ്ഥലമില്ലാത്ത നാട്ടിൽ , മനപ്പൂർവ്വം വർഗ്ഗീയ സംഘടനകൾക്കും ജാതിക്കോമരങ്ങൾക്കും അവസരവാദ രാഷ്ട്രീയക്കാർക്കും അഴിഞ്ഞാടാൻ അവസരം ഒരുക്കിക്കൊടുത്തുകൊണ്ട് സർക്കാർ കളിക്കുന്ന ശബരിമല നാടകത്തെ ഞാൻ വ്യക്തിപരമായി അപലപിക്കുന്നു . തികച്ചും മനുഷ്യനിർമ്മിതമായ ഒരു മഹാ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട ഒരു ജനതയ്ക്ക് മുന്നിലാണ് ഈ അപഹാസ്യമായ നാടകങ്ങൾ നടത്തുന്നതെന്ന് സർക്കാർ തീർച്ചയായും ഓർക്കുകതന്നെ വേണം .
.
സുരേഷ്‌കുമാർ പുഞ്ചയിൽ .
Subscribe to:
Post Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!! . പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ ...
-
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...
2 comments:
സ്ത്രീകൾക്കൊന്ന് മൂത്രമൊഴിക്കാൻ പോലും ഒരു പൊതു സ്ഥലമില്ലാത്ത നാട്ടിൽ , മനപ്പൂർവ്വം വർഗ്ഗീയ സംഘടനകൾക്കും ജാതിക്കോമരങ്ങൾക്കും അവസരവാദ രാഷ്ട്രീയക്കാർക്കും അഴിഞ്ഞാടാൻ അവസരം ഒരുക്കിക്കൊടുത്തുകൊണ്ട് സർക്കാർ കളിക്കുന്ന ശബരിമല നാടകത്തെ അപലപിക്കുന്നു .
എല്ലാ കോമരങ്ങളും അധികാരത്തിനുവേണ്ടി കലിത്തുള്ളുന്നു!
ആശംസകൾ
Post a Comment