Sunday, November 18, 2018

നിഴൽ രൂപങ്ങൾ ...!!!

നിഴൽ രൂപങ്ങൾ ...!!!
.
ഓരോ രൂപവും
തന്നിൽ നിന്നും
താനായി
തന്റെ തന്നെ
നിഴലായി
മാറുമ്പോൾ
നിഴലുകളില്ലാതെ
രൂപങ്ങളും
രൂപങ്ങളില്ലാതെ
നിഴലുകളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Cv Thankappan said...

നിഴൽ ....രൂപങ്ങൾ
ആശംസകൾ

മഹേഷ് മേനോൻ said...

നിഴലുകളില്ലാത്ത രൂപങ്ങൾ...ആത്മാവില്ലാത്ത ശരീരങ്ങളെപ്പോലെ..

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...