അണികളോട് ...!!!
.
വെട്ടിയും
കുത്തിയും
ബോംബെറിഞ്ഞും
എതിരാളികളെ കൊല്ലിക്കുന്ന
നേതാക്കന്മാരുടെ
മക്കളോ ബന്ധുക്കളോ
അങ്ങിനെയൊരക്രമത്തിൽ
കൊല്ലപ്പെടും വരേയും
അക്രമത്തിന്റെ ഉത്തരവാദിത്വം
പാർട്ടികളുടെ
നേതൃത്വത്തിൽ എത്തുംവരെയും
മാത്രമേ ഉള്ളു
ഏതൊരു രാഷ്ട്രീയ കൊലപാതകവും
എന്നതൊരു യാഥാർഥ്യമായിരിക്കെ
നഷ്ട്ടം പിന്നെയും
കൊല്ലപ്പെടുന്നവരുടെ
കുടുംബത്തിന് മാത്രമെന്ന്
എന്നാണ് ഇനിയീ
അണികൾ തിരിച്ചറിയുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, February 28, 2018
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
3 comments:
അമിതമായ ആത്മവിശ്വാസം വെറുതെയാണ് എന്ന് തിരിച്ചറിയുന്നത് വരെ...
നഷ്ട്ടം പിന്നെയും
കൊല്ലപ്പെടുന്നവരുടെ
കുടുംബത്തിന് മാത്രമെന്ന്
എന്നാണ് ഇനിയീ
അണികൾ തിരിച്ചറിയുക ...?
.
അങ്കക്കോഴികളായിത്തീരുന്ന പാഴ്ജന്മങ്ങള്....
Post a Comment