Wednesday, November 8, 2017

കാഴ്ച്ചക്കു പകരം ...!!!

കാഴ്ച്ചക്കു പകരം ...!!!
.
കണ്ണില്ലാത്തവർക്ക്
മൂക്കിനുമേലെ
വെക്കാനായി മാത്രം
എന്തിനാണൊരു
കണ്ണട ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

( ക്ഷമിക്കണം -
അംഗ പരിമിതരെ ഉദ്ദേശിച്ചല്ല )

1 comment:

Cv Thankappan said...

സൂക്ഷ്മദൃക്കാണെന്ന് മാളോരെ ബോദ്ധ്യപ്പെടുത്താന്‍...
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...