Saturday, May 10, 2014

മൌനം ...!!!

മൌനം ...!!!
.
സമ്മതവും
വാചാലവും ...!
മറ്റുചിലപ്പോൾ
വ്യർത്ഥവും
നിസ്സഹായതയും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിലപ്പോള്‍ വട്ടും കാട്ടും.

സൗഗന്ധികം said...

മൗനത്തിൻ സന്നദ്ധത...
മൗനത്തിൻ വാചാലത...
മൗനത്തിൻ വ്യർത്ഥത..
മൗനത്തിൻ നിസ്സഹായത...
ഈ കവിത...
അതിനുമെന്ത് മനോഹാരിത....


നല്ല കവിത


ശുഭാശംസകൾ.....

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...