Monday, January 6, 2014

അടയാളങ്ങൾ ...!!!

അടയാളങ്ങൾ ...!!!    
.
പിന്നിടുന്ന  
വഴികളിൽ
സ്വയം  
കാൽപ്പാടുകൾ  
അടയാളപ്പെടുത്താൻ  
കഴിയുന്നത്‌  
പുണ്യം ...!
.
അടയാളപ്പെടുത്തുന്ന  
കാൽപ്പാടുകൾക്ക്  മേലെ  
മറ്റ് അടയാളങ്ങൾ  
രേഖപ്പെടുതപ്പെടുന്നത്  
നിയോഗം ...!
.
മറ്റ് അടയാളങ്ങൾക്ക്  
മേലെയും  
നമ്മുടെ കാൽപ്പാടുകൾ  
തെളിഞ്ഞു നിൽക്കുന്നത്  
ചരിത്രം ...!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

3 comments:

സൗഗന്ധികം said...

മറയ്ക്കാനാവാത്ത ചില കാലടിപ്പാടുകൾ

നല്ല കവിത

ശുഭാശംസകൾ....


ajith said...

അടയാളങ്ങളില്ലെങ്കില്‍ വളരെ ബുദ്ധിമുട്ടാണല്ലോ

ബൈജു മണിയങ്കാല said...

കൊള്ളാം ഒരുപാട് അർത്ഥതലങ്ങൾ

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...