ഇടം ...!
.
താളുകൾ
ഇനിയും
ഒത്തിരി ബാക്കി,
എഴുതുവാനും ...!
.
എന്നാൽ
എന്റെ
ഓർമ്മപ്പുസ്തകത്തിൽ
എനിക്കുപക്ഷേ
ഇടമില്ല ..!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
1 comment:
ഹ ഹ ഹ എന്നാ പിന്നെ എന്നെ പറ്റി അങ്ങെഴുതിക്കോ :)
Post a Comment