Wednesday, July 24, 2013

ശൂന്യത ...!!!

ശൂന്യത ...!!!  
..  
ഈ പ്രപഞ്ചത്തിൽ  
ശൂന്യമായത്  
ഒന്നുമില്ലെങ്കിൽ  
പിന്നെ എങ്ങിനെയാണ്  
വസ്തുക്കൾ ഉണ്ടാകുന്നത്  ...???  
..  
സുരേഷ്കുമാർ  പുഞ്ചയിൽ  

4 comments:

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ഒരു കളമുണ്ടെങ്കിലേ നില്ക്കുവാന്‍ കഴിയു
ശൂന്ന്യതയെ കളമെന്ന് വിളിയ്കാമോ...?

ഒരു സ്ഥിതിയെ കളമെന്ന് വിളിയ്കാമെങ്കില്‍ പിന്നെ അതെങ്ങനെ ശൂന്ന്യതയാകും

'വാക്വ'ത്തെപ്പോലും ശൂന്ന്യത എന്ന് വിളിയ്കാന്‍ കഴിയില്ല..

വിനുവേട്ടന്‍ said...

ഓ..... മൊത്തം കൺഫ്യൂഷനായല്ലോ ബാലസുബ്രഹ്മണ്യം...

ajith said...

വസ്തുക്കള്‍ ഉണ്ടാക്കാനോ നശിപ്പിക്കാനോ കഴിയില്ല
രൂപമാറ്റം മാത്രമേ വരുത്താന്‍ കഴിയൂ!!

Cv Thankappan said...

മായാപ്രപഞ്ചം!
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...