കേൾവി ...!!!
.
നല്ലോണം ചൊല്ലുമ്പോൾ
കേൾക്കാത്തോരെങ്ങിനെ
വല്ലോണം ചൊല്ലിയാൽ
കേൾക്കും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
2 comments:
ചിലരങ്ങിനെയാണ്.വല്ലോണം ചൊല്ലിയാല്‍ കേള്‍ക്കും!
ആശംസകള്‍
പിടിയ്ക്കേണ്ടിടത്ത് പിടിച്ചാല്‍ ഹിറ്റ്ലര്‍ പോലും മലയാളം പറയും!!
Post a Comment