Saturday, June 29, 2013

എനിക്ക് മാത്രം ...!!!

എനിക്ക് മാത്രം ...!!!  
എനിക്കു  
മാത്രം  
കാണുവാനായി  
എന്തിനാണ്  
എനിക്ക്  
എന്റെ  
മുഖം ...??? 
സുരേഷ്കുമാർ  പുഞ്ചയിൽ  

4 comments:

ajith said...

Face off

Madhusudanan P.V. said...

കണ്ണാടി മാറ്റിവയ്ക്കുക

aswany umesh said...

മുഖം നമുക്ക് കാണാന്‍ കഴിയുക മറ്റു മാധ്യമങ്ങളിലൂടെ മാത്രമാണ്. നമ്മുടെ കൈകള്‍ നമുക്ക് കാണാം.. കാലുകള്‍ കാണാം... പക്ഷെ മുഖം കാണണമെങ്കില്‍?... നമ്മുടെ മുഖം നമ്മളെക്കാള്‍ കാണുന്നത് മറ്റുള്ളവരാണ്,..

ആശംസകള്‍


http://aswanyachu.blogspot.in/

Cv Thankappan said...

മുഖം രക്ഷിക്കാന്‍ കരുതല്‍ വേണം!
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...