കവാടം ...!!!
.
പുറത്തു നിന്നും
പുറത്തു നിന്നും
കടക്കുന്നത്
അകത്തേയ്ക്കോ
പുറത്തേയ്ക്ക് തന്നെയോ
അല്ലെങ്കിൽ
പിന്നെ എങ്ങോട്ട് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
2 comments:
കവാടമേയില്ലെങ്കിലോ...??
അകത്തേയ്ക്കോ പുറത്തേയ്ക്കോ പോകാതിരിയ്ക്കുക തന്നെ :)
Post a Comment