Wednesday, May 15, 2013

യാത്ര ...!!!


യാത്ര ...!!!      
.  
തുഴ പുറകിലേക്ക് എറിയുമ്പോൾ    
വള്ളം മുന്നോട്ട്‌ , മുന്നോട്ട് ....!  
.  
തുഴയാതെ നിന്നാലും    
തുഴയില്ലാതെ നിന്നാലും    
വള്ളം പിന്നെയും മുന്നോട്ട്  ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

2 comments:

Unknown said...

എങ്കിൽപ്പിന്നെ നമുക്ക് തുഴഞ്ഞുതന്നെ നീങ്ങാം...അപ്പോൽ യാത്രയ്ക്ക് ഒരു ആവേശമുണ്ടാകുമല്ലോ.. :)

ajith said...

ഒഴുക്കിനൊത്തായാലോ..?

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...