Thursday, January 17, 2013
പ്രണയം ...!!!
പ്രണയം ...!!!
സ്നേഹിച്ചു സ്നേഹിച്ച്
നിന്നെ ഞാനൊരു താമരപൂവാക്കും
എന്ന് കാമുകന് പറഞ്ഞപ്പോള്‍
കാമുകി കോള്മയിര് കൊണ്ട് ധന്ന്യയായി ...!
താമരപ്പൂക്കള്‍ വൈകുന്നേരങ്ങളില്‍
ഇതളുകള്‍ കൂപ്പി ഉറങ്ങിക്കൊള്ളൂമെന്നും
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍
വാടി കൊഴിഞ്ഞു പോകുമെന്നും മാത്രം
അപ്പോള്‍ അവള് ഓര്‍ക്കാതെ പോയി ...!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
2 comments:
അതെയതെ
Do you have "Love".
Post a Comment