Sunday, January 13, 2013
നിറമുള്ള വീട് ...!!!
നിറമുള്ള വീട് ...!!!
വാതിലുകള്‍ക്ക്
മഞ്ഞ നിറം കൊടുത്തപ്പോള്‍
ജനലുകള്‍ക്ക് പരിഭവം ..!
മഞ്ഞ നിറം
കൂടുതല്‍ ചേരുക
ജനല്‍ പാളികള്‍ക്കെന്നു
അവയുടെ പരാതി ...!
എങ്കില്‍ പിന്നെ
ചുമരുകള്‍ക്കു
പച്ച നിറവും
വയലറ്റ് നിറവും
ഇട കലര്‍ത്തിയും
നിലത്തിനു വെള്ള നിറവും
ചുറ്റു മതിലുകള്‍ക്ക്
ചുവപ്പ് നിറവും കൊടുത്തപ്പോള്‍
എന്റെ വീടിനു
എന്തൊരു ചന്തം ....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
Subscribe to:
Post Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
2 comments:
കാണട്ടെ ചന്തം
പലതരം നിറങ്ങൾ, ചന്തമുള്ളൊരു വീട്. ഇവിടെ വൈറ്റ് വാഷിംഗ് കഴിഞ്ഞുപോയി. അല്ലെങ്കിൽ പലതരം നിറങ്ങൾ പരീക്ഷിക്കാമായിരുന്നു. കവിത നന്നായിട്ടുണ്ട്.
Post a Comment