Monday, November 19, 2012

അകലുന്ന അടുപ്പം ...!!!

അകലുന്ന അടുപ്പം ...!!!
.
അകലം
കൂടും തോറും
അടുപ്പം കൂടുന്നു
അടുപ്പം
കൂടും തോറും
അകലാനുള്ള
സാധ്യതയും ...!
.
അപ്പോള്‍
അകലമാണോ
അടുപ്പമാണോ
കുഴപ്പക്കാര്‍ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍.

2 comments:

ajith said...

അകലെയുള്ളതൊന്നും അകലെയല്ല
അടുത്തുള്ളതൊന്നും അടുത്തും

kochumol(കുങ്കുമം) said...

അകലെയുള്ളതൊന്നും അകലെയല്ല
അടുത്തുള്ളതൊന്നും അടുത്തും (കട അജിത്തെട്ടന്‍ )

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...