tag:blogger.com,1999:blog-8292193976620313406.post8194415308310794745..comments2023-06-20T02:31:36.625+05:30Comments on Nilathullikal...!!!: പണിയെടുക്കുന്നവരുടെ സമരം.....!!!Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.comBlogger2125tag:blogger.com,1999:blog-8292193976620313406.post-13795760080304217992015-09-19T19:52:59.047+05:302015-09-19T19:52:59.047+05:30യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെടുന്നിടത്ത് മാത്രമ...യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെടുന്നിടത്ത് മാത്രമേ സമരങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയം പ്രാപിക്കുകയുള്ളുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8292193976620313406.post-635816121221995112015-09-19T19:26:21.994+05:302015-09-19T19:26:21.994+05:30ആലോചനാമൃതമായ ലേഖനം! ...ആലോചനാമൃതമായ ലേഖനം! തൊഴിലാളി സ്നേഹവും,ആത്മാര്‍ത്ഥതയും കൈമുതലായുള്ള നിസ്വാര്‍ത്ഥരായ നേതാക്കളാണ് ഈ രംഗത്ത് വേണ്ടത്.അതിലെ നന്മയുടെ അംശങ്ങളെല്ലാം കുറ്റിയറ്റുപോകുന്ന കാഴ്ചകളാണ് നാം കണ്ടുംകേട്ടും കൊണ്ടിരിക്കുന്നത്.ദന്തഗോപുരവാസികളായി വിലസാനാണ് ഏവര്‍ക്കും താല്പര്യമെന്നുതോന്നുന്നു.പാഠം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഒരു സൂചന നല്‍കുകയാണ് മൂന്നാര്‍ സമരം........ ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com