tag:blogger.com,1999:blog-8292193976620313406.post5204446631854340399..comments2023-06-20T02:31:36.625+05:30Comments on Nilathullikal...!!!: പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.comBlogger4125tag:blogger.com,1999:blog-8292193976620313406.post-41918242729689972762015-10-10T15:29:19.148+05:302015-10-10T15:29:19.148+05:30രദ്ധിക്കപെടാൻ വേണ്ടി പ്രതികരണങ്ങൾക്ക് പലപ്പോഴും പല...രദ്ധിക്കപെടാൻ വേണ്ടി പ്രതികരണങ്ങൾക്ക് പലപ്പോഴും പല പ്രത്യേക മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും കുറവല്ല . പുതിയ ആശയങ്ങൾ പലതും കാലാകാലങ്ങളിൽ പ്രയോജനപ്പെടുതാറുണ്ട് പലരും . പ്രതികരണങ്ങൾ പലപ്പോഴും ഫലം കാണുമെങ്കിലും ചിലപ്പോഴെല്ലാം പരാജയങ്ങളും ആകാം . പ്രതികരിച്ചു എന്നതുകൊണ്ട് മാത്രം ചിലപ്പോൾ അക്രമങ്ങൾ ഉണ്ടാവുകയും , അതുപോലെ തന്നെ പ്രതികരണങ്ങൾ കൊണ്ട് അക്രമങ്ങൾ ഒഴിവാവുകയും ഉണ്ടാകാം . പ്രതികരണങ്ങൾ കൊണ്ട് സ്വയം നേട്ടമുണ്ടാക്കുന്നവരും മറ്റുള്ളവരെ പ്രതികരിക്കാൻ വിട്ട് മാറിനിന്ന് നേട്ടം കൊയ്യുന്നവരും വിരളമല്ല ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8292193976620313406.post-54661450980344102762015-01-05T21:25:13.359+05:302015-01-05T21:25:13.359+05:30ഇഷ്ടപ്പെട്ടു.വളരെയധികം നന്നായിരിക്കുന്നു ലേഖനം.
പഴ...ഇഷ്ടപ്പെട്ടു.വളരെയധികം നന്നായിരിക്കുന്നു ലേഖനം.
പഴയ ഏടുകള്‍ പരിശോധിക്കുമ്പോള്‍ നമുക്കുകാണാം ആയുസ്സും,വപുസ്സും ജനന്മക്കുവേണ്ടി ഉഴിഞ്ഞുവച്ച സാമൂഹ്യപരിഷ്കര്‍ത്താക്കളെ......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8292193976620313406.post-61987508834553601272015-01-03T20:12:43.160+05:302015-01-03T20:12:43.160+05:30ENJOYED SOMETHING TO THINK SO THOUGHT PROVOKING PL...ENJOYED SOMETHING TO THINK SO THOUGHT PROVOKING PLEASE SEE MY OBSERVATION WHAT IS YOUR OPINION
ഇന്നത്തെ ചിന്ത വിഷയംഎന്നത്തെയും
അതിരുകൾ ആവശ്യമല്ലേ ,അതിര് വിട്ടു കളി ആവാമോ
കളിയായാലും ,കാര്യമായാലും അതിരുകൾ
മാനിക്കലല്ലേ മാന്യന്മാർക്കുചിതം ?

മഹനീയരെ ,മാനിക്കൽ ,ആദരിക്കൽ മഹത്തരം
മഹത്തുക്കളെ വിഗ്രഹമാക്കൽ ആരാധന മണ്ടത്തരം
ജന്മ ചരമ ദിനം ,ഒഴിവ് ദിനമാക്കൽ ആദരിക്കലോ
ആഘോഷിക്കലൊ ,അവഹേളിക്കലൊ ആരാധിക്കലോ
പ്രതിമ പ്രതിഷ്ഠ ആദരണീയരെ ആരാധിക്കലോ
പ്രതിമ പ്രതിഷ്ഠ ആചാര്യരെ അവഹേളിക്കലൊ
പ്രതിമകളായി അന്തിയാവോളം അന്തമില്ലാതെ
കുന്തം വിഴുങ്ങിയപോലെ ചിന്തയില്ലാതെ ചന്തമില്ലാതെ
വഴിയില്ലാതെ വഴിയരികിൽ ദുർഗന്ധം പൊടി പടലം
പേറി നില്ക്കാൻ ജന നെതാക്കളെന്തു പിഴച്ചൂ ,ത്യാഗങ്ങൾ സഹിച്ചതൊ? 2/1/2015
Anonymousnoreply@blogger.comtag:blogger.com,1999:blog-8292193976620313406.post-16846875493641315372014-12-29T20:36:37.173+05:302014-12-29T20:36:37.173+05:30പത്തു ശതമാനം സംഭവങ്ങലും 90 ശതമാനം പ്രതികരണങ്ങളും ച...പത്തു ശതമാനം സംഭവങ്ങലും 90 ശതമാനം പ്രതികരണങ്ങളും ചേര്‍ന്നതാണ് നമ്മുടെ ജീവിതം എന്ന് ഒരു ചിന്തകന്‍. സംഭവങ്ങളെ നമുക്ക് നിയന്ത്രിക്ക സാദ്ധ്യമല്ല. എന്നാല്‍ പ്രതികരണങ്ങളെ സാധിക്കുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com